പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
ഊട്ടിപ്പട്ടണം | Sun, 11/10/2020 - 12:18 | റീ-റെക്കോഡിങ് തിരുത്തി |
എഴുന്നള്ളത്ത് | Sun, 11/10/2020 - 12:15 | നിമ്മി മോഹൻ ചേർത്തു |
ഈ മിഴികളിൽ | Sun, 11/10/2020 - 12:05 | പുതുതായി ചേർത്തു |
ഈ മിഴികളിൽ | Sun, 11/10/2020 - 12:04 | പുതുതായി ചേർത്തു |
ഏഴാച്ചേരി രാമചന്ദ്രൻ | Sat, 10/10/2020 - 14:13 | Profile ,Photo ഇവ ചേർത്തു |
നേര്‍ച്ച കുങ്കുമ പൂ കൊരുക്കും | Sat, 10/10/2020 - 10:48 | Video ചേർത്തു |
താലിപ്പൂ പീലിപ്പൂ | Fri, 09/10/2020 - 12:29 | Added video. |
ശ്രീമാൻ ശ്രീമതി | Thu, 08/10/2020 - 08:42 | അഭിനേത്രിയെ ചേർത്തു |
അനുരാഗക്കോടതി | Thu, 08/10/2020 - 08:41 | പോസ്റ്റർ ചേർത്തു - കടപ്പാട് റോയ് വി ടി |
നഖക്ഷതങ്ങൾ | Thu, 08/10/2020 - 08:38 | അസി സംവിധാനം തിരുത്തി |
സർഗം | Thu, 08/10/2020 - 08:37 | |
ഒരു വടക്കൻ വീരഗാഥ | Thu, 08/10/2020 - 08:34 | |
കെ ശ്രീക്കുട്ടൻ | Thu, 08/10/2020 - 08:28 | ഫോട്ടോ ചേർത്തു. |
നന്ദകിശോരാ ഹരേ | Thu, 08/10/2020 - 07:59 | Changed the video link. |
രാത്രിലില്ലികൾ പൂത്ത പോൽ | Thu, 08/10/2020 - 07:57 | Added കൃഷ്ണകുമാർ ഇ കെ |
കൃഷ്ണകുമാർ ഇ കെ | Wed, 07/10/2020 - 23:53 | കൂടുതൽ വിവരങ്ങൾ ചേർത്തു. |
ശ്രീകാന്ത് മുരളി | Wed, 07/10/2020 - 19:25 | |
പൊന്നാവണിവെട്ടം | Wed, 07/10/2020 - 17:33 | Added video link. |
ചെമ്പരുന്തിൻ ചേലുണ്ടേ | Wed, 07/10/2020 - 17:32 | Added video link. |
വേയാട്ടുമ്മൽ സൗന്ദരരാജൻ | Wed, 07/10/2020 - 16:23 | ഫേസ്‌ബുക്ക് ലിങ്ക് ചേർത്തു |
ശ്യാമമൂക വിപഞ്ചികേ | Wed, 07/10/2020 - 16:18 | Added കൃഷ്ണകുമാർ ഇ കെ |
ഒരു കിളി പാട്ടു മൂളവേ | Wed, 07/10/2020 - 15:49 | Added വേയാട്ടുമ്മൽ സൗന്ദരരാജൻ |
കളഭം തരാം ഭഗവാനെൻ | Wed, 07/10/2020 - 15:47 | added വേയാട്ടുമ്മൽ സൗന്ദരരാജൻ |
കളഭം തരാം | Wed, 07/10/2020 - 15:45 | added വേയാട്ടുമ്മൽ സൗന്ദരരാജൻ |
ഗംഗേ തുടിയിൽ | Wed, 07/10/2020 - 15:43 | രാഗം |
ജീവാംശമായി | Wed, 07/10/2020 - 15:40 | |
വർണ്ണപ്പകിട്ട് | Wed, 07/10/2020 - 13:07 | |
മായ ശ്രീകുമാർ | Wed, 07/10/2020 - 12:39 | പ്രൊഫൈൽ ഫോട്ടോ ചേർത്തു |
എന്ന് നിന്റെ മൊയ്തീൻ | Wed, 07/10/2020 - 11:46 | ജയൻ ക്രയോൺ ചേർത്തു |
ഡാർവിന്റെ പരിണാമം | Wed, 07/10/2020 - 11:44 | ജയൻ ക്രയോൺ ചേർത്തു |
ലോഹം | Wed, 07/10/2020 - 11:41 | ജയൻ ക്രയോൺ ചേർത്തു |
ദി കിംഗ് & ദി കമ്മീഷണർ | Wed, 07/10/2020 - 11:37 | ജയൻ ക്രയോൺ ചേർത്തു |
വടക്കുംനാഥൻ | Wed, 07/10/2020 - 11:36 | ജയൻ ക്രയോൺ ചേർത്തു. |
സ്വർണ്ണ മത്സ്യങ്ങൾ | Wed, 07/10/2020 - 11:32 | ജയൻ ക്രയോൺ ചേർത്തു |
നീയും ഞാനും | Wed, 07/10/2020 - 11:31 | ജയൻ ക്രയോൺ ചേർത്തു |
അങ്കരാജ്യത്തെ ജിമ്മൻമാർ | Wed, 07/10/2020 - 11:27 | ജയൻ ക്രയോൺ (as artist ) ചേർത്തു |
കൂദാശ | Wed, 07/10/2020 - 11:23 | Added ജയൻ ക്രയോൺ (as artist) |
ജയൻ ക്രയോൺ | Wed, 07/10/2020 - 11:20 | Minor edits. |
സാക്കി | Tue, 06/10/2020 - 16:22 | ഗാല്ലറിയിൽ ഫോട്ടോസ് ചേർത്തു |
രണ്ടാം ഭാവം | Tue, 06/10/2020 - 16:03 | സാക്കി(അഭിനേതാവ് ) ചേർത്തു |
ഇന്ദ്രിയം | Tue, 06/10/2020 - 16:00 | |
തെങ്കാശിപ്പട്ടണം | Tue, 06/10/2020 - 15:50 | "സാക്കി " ചേർത്തു. |
കളരിവിളക്ക് തെളിഞ്ഞതാണോ | Tue, 06/10/2020 - 15:00 | |
മംഗല്യസൂത്രം | Tue, 06/10/2020 - 14:35 | കഥാപാത്രങ്ങളുടെ പേരുകൾ ചേർത്തു |
അഞ്ജലി നായർ | Tue, 06/10/2020 - 13:19 | Minor edits |
ബാബു ഷാഹിർ | Mon, 05/10/2020 - 15:00 | Added new pic in the gallery |
സുമേഷ് ചന്ദ്രൻ | Mon, 05/10/2020 - 14:00 | |
സുമേഷ് | Mon, 05/10/2020 - 13:54 | പ്രൊഫൈൽ ഫോട്ടോ ചേർത്തു |
പ്രണതി ജോസ് | Sun, 04/10/2020 - 14:09 | പുതുതായി ചേർത്തു |
സുജിത | Sun, 04/10/2020 - 13:47 | Minor edits. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- …
- അടുത്തതു് ›
- അവസാനത്തേതു് »