ARUNDEV MALAPPURAM

ARUNDEV MALAPPURAM's picture

എന്റെ പ്രിയഗാനങ്ങൾ

  • രതിപുഷ്പം പൂക്കുന്ന യാമം

    രതിപുഷ്പം പൂക്കുന്ന യാമം
    മാറിടം രാസകേളി തടാകം
    സുഖസോമം തേടുന്നു ദാഹം
    നീ തരൂ ആദ്യ രോമാഞ്ചഭാവം
    അധര ശില്പങ്ങൾ മദന തൽപങ്ങൾ
    ചൂടേറിയാളുന്ന കാമഹർഷം
    എന്നാണു നിൻ സംഗമം... ഹേ ഹേ...

    ശരമെയ്യും കണ്ണിൻ്റെ നാണം
    ചുംബനം കേണുവിങ്ങും കപോലം
    വിരിമാറിൽ ഞാനിന്നു നൽകാം
    പാറയും വെണ്ണയാകുന്ന സ്പർശം
    പുളകസ്വർഗങ്ങൾ സജലസ്വപ്നങ്ങൾ
    നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
    എന്നാണു നിൻ സംഗമം... ഹേ ഹേ...

    രതിപുഷ്പം പൂക്കുന്ന യാമം
    രതിപുഷ്പം പൂക്കുന്ന യാമം
    ലലലാല....ലാലല ലാലാ...

Contribution History

തലക്കെട്ട് Edited on Log message
നിയതി CC1/2024 Tue, 16/01/2024 - 09:15
സോൾ മീഡിയ സിനിമാസ് Tue, 16/01/2024 - 09:10