admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Pazhaniswamy Thu, 03/08/2017 - 00:20
Artists Pavithra Suthir Thu, 03/08/2017 - 00:20
Artists Pazhani sanyasi Swami Thu, 03/08/2017 - 00:20
Artists Pavithra Chary Thu, 03/08/2017 - 00:20
Artists Pallath Ahamed Koya Thu, 03/08/2017 - 00:20
Artists Pavi K Pavan Thu, 03/08/2017 - 00:20
Artists Palaniswamy Thu, 03/08/2017 - 00:20
Artists Planikumar Thu, 03/08/2017 - 00:20
Artists Pallavi Thu, 03/08/2017 - 00:20
Artists Pallavi Thu, 03/08/2017 - 00:13
Artists Paloma Monappa Thu, 03/08/2017 - 00:13
Artists Parakkod Jayachandan Thu, 03/08/2017 - 00:13
Artists Paravoor Ramachandran Thu, 03/08/2017 - 00:13
Artists Pareeth Poochakkal Thu, 03/08/2017 - 00:13
Artists Pareethu Pillai Thu, 03/08/2017 - 00:13
Artists Parasuraman Thu, 03/08/2017 - 00:13
Artists Paravoor Mohanachandran Thu, 03/08/2017 - 00:13
Artists Traditional Thu, 03/08/2017 - 00:12
Artists PARAMESWAR Thu, 03/08/2017 - 00:12
Artists Parameswaran Nambeesan Thu, 03/08/2017 - 00:12
Artists Paramesh Thu, 03/08/2017 - 00:12
Artists Paramu Thu, 03/08/2017 - 00:12
Artists Paramasivam Thu, 03/08/2017 - 00:12
Artists Parandama Reddy Thu, 03/08/2017 - 00:12
Artists Paranthu Ram Thu, 03/08/2017 - 00:12
Artists Payyannoor Aravind Thu, 03/08/2017 - 00:12
Artists Pampa Biswas Thu, 03/08/2017 - 00:12
Artists Payas Guit Thu, 03/08/2017 - 00:12
Artists Pappan Payattuvila Thu, 03/08/2017 - 00:12
Artists Pappan Chiranthana Thu, 03/08/2017 - 00:12
Artists Pappan - Monkey Thu, 03/08/2017 - 00:12
Artists Pappan Thu, 03/08/2017 - 00:12
Artists Pappan Thu, 03/08/2017 - 00:12
Artists Nechur Ravindran Thu, 03/08/2017 - 00:07
Artists Nedungadi Haridas Thu, 03/08/2017 - 00:06
Artists Nejin Nazeer Thu, 03/08/2017 - 00:06
Artists Nuruddin Valiyamkulam Thu, 03/08/2017 - 00:06
Artists Noorsha Thu, 03/08/2017 - 00:06
Artists Nuruddin Valiyamkulam Thu, 03/08/2017 - 00:06
Artists Noorudheen Bava Thu, 03/08/2017 - 00:06
Artists Nrisimha Bharathi Thu, 03/08/2017 - 00:06
Artists Nooranad Ramachandran Thu, 03/08/2017 - 00:06
Artists Nooruddeen Bava Thu, 03/08/2017 - 00:06
Artists Nuthan Prasad Thu, 03/08/2017 - 00:06
Artists Nuthan Thu, 03/08/2017 - 00:06
Artists Nuzrath Jahan Thu, 03/08/2017 - 00:06
Artists Nuja Vishambharan Thu, 03/08/2017 - 00:06
Artists Neesa MP Thu, 03/08/2017 - 00:06
Artists Neelan Premji Thu, 03/08/2017 - 00:06
Artists Neelambari Thu, 03/08/2017 - 00:06

Pages

Contribution History

തലക്കെട്ട് Edited on Log message
ഹിമശൈലസൈകത Fri, 15/01/2021 - 20:06 Comments opened
ഏതു പന്തൽ Fri, 15/01/2021 - 20:06 Comments opened
രാപ്പാടി പാടുന്ന Fri, 15/01/2021 - 20:06 Comments opened
മലർക്കൊടി പോലെ (F) Fri, 15/01/2021 - 20:06 Comments opened
പൂവിളി പൂവിളി പൊന്നോണമായി Fri, 15/01/2021 - 20:06 Comments opened
എസ് ബാലകൃഷ്ണൻ Fri, 15/01/2021 - 20:06 Comments opened
പവനരച്ചെഴുതുന്ന (F) Fri, 15/01/2021 - 20:06 Comments opened
കടലിന്നഗാധമാം നീലിമയിൽ Fri, 15/01/2021 - 20:05 Comments opened
നിൻ മണിയറയിലെ Fri, 15/01/2021 - 20:05 Comments opened
കാലിത്തൊഴുത്തിൽ Fri, 15/01/2021 - 20:05 Comments opened
മറഞ്ഞിരുന്നാലും (M) Fri, 15/01/2021 - 20:05 Comments opened
സ്വരകന്യകമാർ വീണ Fri, 15/01/2021 - 20:05 Comments opened
പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ Fri, 15/01/2021 - 20:05 Comments opened
പൊന്നിൽ കുളിച്ചു നിന്നു Fri, 15/01/2021 - 20:05 Comments opened
ചന്ദനച്ചോലയിൽ Fri, 15/01/2021 - 20:05 Comments opened
ശ്യാമമേഘമേ. നീയെൻ പ്രേമ Fri, 15/01/2021 - 20:05 Comments opened
സൂര്യനായ് തഴുകി Fri, 15/01/2021 - 20:05 Comments opened
മംഗളം നേരുന്നു ഞാൻ Fri, 15/01/2021 - 20:05 Comments opened
ആത്മവിദ്യാലയമേ Fri, 15/01/2021 - 20:05 Comments opened
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ Fri, 15/01/2021 - 20:05 Comments opened
പാലാഴി കടഞ്ഞെടുത്തോരഴക് Fri, 15/01/2021 - 20:05 Comments opened
ആശകൾ എരിഞ്ഞടങ്ങീ Fri, 15/01/2021 - 20:05 Comments opened
നിറഞ്ഞ കണ്ണുകളോടെ Fri, 15/01/2021 - 20:05 Comments opened
മഞ്ഞക്കിളീ സ്വർണ്ണക്കിളീ Fri, 15/01/2021 - 20:05 Comments opened
ഹേയ് മുൻ കോപക്കാരീ Fri, 15/01/2021 - 20:05 Comments opened
ജന്മാന്തരസ്നേഹ ബന്ധങ്ങളേ Fri, 15/01/2021 - 20:05 Comments opened
സഹസ്രദള സംശോഭിത നളിനം Fri, 15/01/2021 - 20:05 Comments opened
നിലമ്പൂർ കാർത്തികേയൻ Fri, 15/01/2021 - 20:05 Comments opened
ഇടപ്പള്ളി രാഘവൻ പിള്ള Fri, 15/01/2021 - 20:05 Comments opened
ദൈവമേ കൈ തൊഴാം Fri, 15/01/2021 - 20:05 Comments opened
പൊന്നിന്റെ കൊലുസ്സുമിട്ട് Fri, 15/01/2021 - 20:05 Comments opened
ഒരു മതം ഒരു ജാതി Fri, 15/01/2021 - 20:05 Comments opened
കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ Fri, 15/01/2021 - 20:05 Comments opened
മരുന്നോ നല്ല മരുന്ന് Fri, 15/01/2021 - 20:05 Comments opened
സമയമാം നദി പുറകോട്ടൊഴുകീ Fri, 15/01/2021 - 20:05 Comments opened
നീല നീല സമുദ്രത്തിന്നക്കരെയായി Fri, 15/01/2021 - 20:05 Comments opened
മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ Fri, 15/01/2021 - 20:05 Comments opened
അളകാപുരി അളകാപുരിയെന്നൊരു നാട് Fri, 15/01/2021 - 20:05 Comments opened
കാർകുഴലീ കരിങ്കുഴലീ Fri, 15/01/2021 - 20:05 Comments opened
തെന്മല വെണ്മല തേരോടും മല Fri, 15/01/2021 - 20:05 Comments opened
പ്രേമം സ്ത്രീപുരുഷ പ്രേമം Fri, 15/01/2021 - 20:05 Comments opened
ബംഗാൾ കിഴക്കൻ ബംഗാൾ Fri, 15/01/2021 - 20:05 Comments opened
മനസ്സൊരു മയില്പേട Fri, 15/01/2021 - 20:05 Comments opened
ആയിരം വില്ലൊടിഞ്ഞു Fri, 15/01/2021 - 20:05 Comments opened
ഏഴരപ്പൊന്നാന Fri, 15/01/2021 - 20:05 Comments opened
ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും Fri, 15/01/2021 - 20:05 Comments opened
ഒരു ദേവൻ വാഴും ക്ഷേത്രം Fri, 15/01/2021 - 20:05 Comments opened
പെണ്ണിന്റെ ഇടനെഞ്ചിൽ Fri, 15/01/2021 - 20:05 Comments opened
തങ്കക്കണിക്കൊന്ന പൂ വിതറും Fri, 15/01/2021 - 20:05 Comments opened
കണ്ണാം പൊത്തീലേലേ Fri, 15/01/2021 - 20:05 Comments opened

Pages