Priya Lal

മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെ "ജനകൻ" എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നീട് "കില്ലാടി രാമൻ" "കുന്താപുര" എന്നീ സിനിമകളിലും അഭിനയിച്ചു. ലാലാജിയുടെയും ബീനയുടെയും മകളായി റാസ്‌ അൽ ഖൈമയിൽ ജനിച്ച പ്രിയയുടെ യഥാർത്ഥ നാമം പ്രിയങ്ക ലാലാജി എന്നാണ്..ഇപ്പോൾ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്നു. നല്ലൊരു നർത്തകി കൂടി ആണ് പ്രിയ.

സഹോദരൻ : ദീപക് ലാലാജി