Jump to navigation
നാടക രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേത്രിയാണ് സേതുലക്ഷ്മി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലൂടെ അവർ ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ നേടി.