Riyas Khan

റിയാസ് ഖാൻ ,ബഹുഭാഷാ വില്ലൻ. പ്രസസ്ത നിർമ്മാതാവായ റഷീദിന്റെ മകനാണ് റിയാസ് ഖാൻ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മണ്ടന്മാർ ലണ്ടനിൽ,ലാൽ അമേരിക്കയിൽ,കുറുക്കന്റെ കല്യാണം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് റഷീദായിരുന്നു.