B K Harinarayanan

തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശി.

ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി. യാഗങ്ങളെക്കുറിച്ച് 'യാഗവസന്തം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ഇദ്ദേഹത്തിന്റെ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.