Daniela Zacherl
ഡാനിയേല സാക്കേരി (Daniela Zacherl)
ലാൽ ജോസിന്റെ "സ്പാനിഷ് മസാല" എന്ന ചിത്രത്തിലെ സ്പാനിഷ് നായികയായി അഭിനയിച്ച നടി. ഇപ്പോൾ Austria-യിൽ സ്ഥിര താമസമാക്കിയിട്ടുള്ള ഡാനിയേല സാക്കേരി അഭിനയം പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന വ്യക്തിയാണ്. ഡാനിയേല സാക്കേരിയുടേ ഫേസ് ബുക്ക് പേജ് ഇവിടെ