Jump to navigation
സംവിധായകൻ. ആദ്യ ചിത്രം സുരേഷ് ഗോപി ഇരട്ടവേഷത്തിലഭിനയിച്ച “ഡിറ്റക്ടീവ്”. തുടർന്ന് ഉർവ്വശിയും അർച്ചനാ കവിയും മുഖ്യവേഷത്തിലഭിനയിച്ച “മമ്മി & മി” സംവിധാനം ചെയ്തു. ഇദ്ദേഹം സംവിധാനം ചെയ്ത "ദൃശ്യം" 100 ദിവസം കളിച്ച് മെഗാഹിറ്റ് ആയിരുന്നു.