Jump to navigation
അഭിനേത്രി. തമിഴ് സിനിമയിലൂടെ തുടക്കം. ഷാജി കൈലാസിന്റെ സിംഹാസനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. തുടർന്ന് ദി ഹിറ്റ്ലിസ്റ്റ്, കർമ്മയോദ്ധാ, ത്രീ ഡോട്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.