Alisha Mohammed

അഭിനേത്രി. കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന രഞ്ജിത് - മമ്മൂട്ടി ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളായി അരങ്ങേറ്റം.