അലിഷ മുഹമ്മദ്

Alisha Mohammed

കോട്ടയം തിരുവല്ല സ്വദേശിയാണ് അലിഷ മുഹമ്മദ്. 2013 ൽ രഞ്ജിത് സംവിധാനം ചെയ്ത കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ടാണ് അലിഷ മുഹമ്മദ് സിനിമയിലെത്തുന്നത്. ഒരു ചിത്രത്തിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളൂ...