Jump to navigation
നടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകൻ. അഭിനേതാക്കളായ വിനു മോഹന്റെ സഹോദരനും ശോഭാ മോഹന്റെ മകനും സായ് കുമാറിന്റെ അനന്തരവനുമാണ്. "ഓർക്കുട്ട് ഒരു ഓർമക്കൂട്ട് "ആണ് ആദ്യചിത്രം.