Jayageetha

കവയിത്രിയും കഥാകാരിയുമായ ജയഗീത മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ സ്ഥിരസാന്നിധ്യമാണ്. 'മഴനൂലാടകള്‍', 'ഇടനാഴിദൂരത്തില്‍ സംഭവിച്ചത്' തുടങ്ങിയ കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട് . ചെറു പ്രായത്തിൽ തന്നെ കവിതകളും കഥകളുമെഴുതിത്തുടങ്ങിയ ജയഗീത പ്ലാനിങ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസറായി ജോലി ചെയ്ത് വരികയാണ്. ഭര്‍ത്താവ് അഡ്വ ശിവപ്രസാദ്.