Pearly Manney
പേര്‍ളി മാനെ, ജന്മം കൊണ്ട് പകുതി മലയാളിയായ പേളിയുടെ വിദ്യാഭ്യാസം കേരളത്തിലായിരുന്നു. ബാഗലൂരുവിൽ മീഡിയ സ്റ്റഡീസിൽ ബിരുദം.കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേര്‍ളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ദ ലാസ്റ്റ് സപ്പർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദ ലാസ്റ്റ് സപ്പറിൽ അറബിക് ഗാനവും ആലപിച്ചു