Deedi Damodaran

തിരക്കഥാകൃത്ത്.

പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ പുത്രിയായ ദീദി ദാമോദരൻ ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയാണ് മലയാളം സിനിമാരംഗത്തേക്ക് വന്നത്.

ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്യുന്നു.