Ranjith

Date of Birth: 
Saturday, 5 September, 1964
Ranjjitthu baalakrushnan
Ranjith balakrishnan

രഞ്ജിത്ത് ബാലകൃഷ്ണൻ.

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം രാവണപ്രഭുവിലൂടെ സംവിധായനായി അരങ്ങേറ്റം കുറിച്ചു.