Jump to navigation
കെ പി ഏ സി യിലെ സ്ഥിരം നടൻ ആയിരുന്നു ഖാൻ. രാരിച്ചൻ എന്ന പൌരൻ തുടങ്ങിയ ആദ്യകാലമലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.