Sibi Malayil

മലയാളചലച്ചിത്ര സംവിധായകന്‍. നാല്‍പ്പതിലധികം സിനികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അധികവും ലോഹിതദാസിന്റെ തിരക്കഥയില്‍. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അപൂര്‍വ്വരാഗം’ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.