ഡോ . സുഹാസ് നാരായണൻ

Dr Suhas Narayanan

 തൃശ്ശൂർ പടിഞ്ഞാറേ കുന്നത്ത് മനയ്ക്കൽ ഡോ . വാസുദേവൻ നമ്പൂതിരിയുടേയും ശാന്താദേവി അന്തർജനത്തിൻ്റെയും മകനായി ജനനം . സംസ്ഥാന സർക്കാർ സർവീസിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്നു.