സി കെ പുഷ്പ വേണുഗോപാൽ

C K Pushpa Venugopal

എ സി ബാലൻ പോലീസ് ഇൻസ്പെക്റ്റർ(റിട്ടയേഡ്)ന്റെയും സി കെ മീനാക്ഷിയുടെയും മകളായി കാസർക്കോഡ് ജില്ലയിലെ ചെറുവത്തൂരിൽ ജനിച്ചു  കഥാപ്രസംഗത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള പുഷ്പ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. കോടതിയിലെ "ബഞ്ച് ക്ലർക്ക് പുഷ്പ" എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്..

സി കെ പുഷ്പയുടെ ഭർത്താവ് വേണൂഗോപാൽ. രണ്ടുമക്കൾ അഭിരാം, അഭയ്.

സി കെ പുഷ്പ Facebook