ബോക്സർ നിത്യ
Boxer Nithya
നിത്യാനന്ദം എന്നു പേരുള്ള അദ്ദേഹം സിനിമകളിൽ സജീവമായതോടെ ബോക്സർ നിത്യ എന്ന പേരിലും പിന്നീട് തീപ്പൊരി നിത്യ എന്നുമാണ് അറിയപ്പെട്ടത്, മാഫിയ ശശിയുടെ സഹായായിട്ടാണ് സിനിമയിൽ അദ്ദേഹം എത്തിയത്. മലയാളം, തമിഴ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2021 ജൂൺ രണ്ടിന് കോവിഡ് ബാധിച്ച് അന്തരിച്ചു.