ബിജോയ് നിസരി

Bijoy Nisari
ബിജോയ്‌ എം നായർ
Bijoy M Nair
ആലപിച്ച ഗാനങ്ങൾ: 3

 

തിരുവനന്തപുരം കിളിമാനൂരിൽ ജനനം.

ജി. ദേവരാജൻ മാസ്റ്ററുടെ ശക്തിഗാഥയിലൂടെ സംഗീത രംഗത്ത് എത്തിച്ചേർന്നു. ശ്രീ മാവേലിക്കര പ്രഭാകരവർമ്മ, ശ്രീമതി ഓമനക്കുട്ടി അമ്മ,
ശ്രീ വർക്കല സി.എസ് ജയറാം തുടങ്ങിയ ഗുരുക്കൻമാരിൽ നിന്നും സംഗീതം അഭ്യസിച്ചു. ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം നിരവധി ഭക്തിഗാനങ്ങളും, ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. 

ഗാനമേളയും ശാസ്ത്രീയ സംഗീതകച്ചേരിയും വേദിയിൽ അവതരിപ്പിച്ചു വരുന്നു.
ആകാശവാണി ദൂരദർശൻ എന്നിവയിൽ സ്ഥിരസന്നിധ്യം.കൈരളി - ഗന്ധർവ്വ സംഗീതം വിജയി.....