ബെന്യാമിൻ

Benyamin
കഥ: 1
തിരക്കഥ: 1

പ്രവാസിയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ (ബെന്നി ഡാനിയേൽ). പത്തനംതിട്ട കുളനട സ്വദേശിയാണ്. ‘’ആടു ജീവിതം’‘ എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.