പ്രസിദ്ധി ക്രിയേഷൻസ്

Title in English: 
Prasidhi Creations

എഡിറ്റർ എൻ ഗോപാലകൃഷ്ണൻ്റെ ബാനർ - ഒരേ ഒരു ചിത്രം നിർമ്മിച്ചു - തേന്മാവിൻ കൊമ്പത്ത്. നടൻ തിക്കുറുശ്ശിയാണു ബാനറിനു ഈ പേരു നിർദ്ദേശിച്ചത്.

ബാനർ

സിനിമ സംവിധാനം വര്‍ഷം
തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ 1994