ബേബി നിയ ചാർളി

Baby Niya Charley
ആലപിച്ച ഗാനങ്ങൾ: 3

കോഴിക്കോട് പുല്ലൂരാംപാറ സ്വദേശികളായ ചാർളി ജോസഫിന്റെയും നിത്യ ചാർളിയുടെയും മകൾ. തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. സഹോദരൻ അജയ് ചാർളി. ഏഴാം വയസ്സ് മുതൽ സംഗീതം പഠിക്കുന്ന നിയ, ഇപ്പോൾ ആനന്ദ് കാവുവട്ടത്തിന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. ലോനപ്പന്റെ മാമ്മോദീസ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്