അതുല്യ ശ്രീനി

Athulya
Date of Birth: 
Saturday, 9 May, 1998
അതുല്യ

ശ്രീനിവാസന്റെയും റീനയുടെയും മകളായി കോഴിക്കോട് ജനിച്ചു. മീഞ്ചന്ത ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിലായിരുന്നു അതുല്യയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ശ്രീരാമകൃഷ്ണ മിഷൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദമെടുത്തു.

2019 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത "വൻമുറ" എന്ന സിനിമയിലഭിനയിച്ഛുകൊണ്ടാണ് അതുല്യ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം 'O.. Baby It's absured", ഷാമൻ എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ആളങ്കം എന്ന ചിത്രത്തിൽ സഹനായികയായി. 

അതുല്യയുടെ Gmail, Instagram