മേഘ്ന വിൻസെന്റ്

Mekhna Vincent

സീരിയൽ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്നുവന്ന മേഘ്ന. കൃഷ്ണപക്ഷക്കിളികൾ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പറങ്കിമല 2014 റീമേക്കിൽ 
ശ്രദ്ധേയമായൊരു വേഷം ചെയ്തു.