ഡിനു ഡെന്നീസ്

Name in English: 
Dinu Dennis

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ. 2005ൽ "ഒറ്റനാണയം" എന്ന സിനിമയിലൂടെ അഭിനേതാവായി.