അർജ്ജുൻ മണിലാൽ
Arjun Manilal
കൊല്ലം ജില്ലയിലെ അഞ്ചലിൽ, മണിലാലിൻ്റെയും ഷീജയുടെം മകനായി ജനിച്ചു. അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിലും, ചങ്ങനാശേരി ഗുഡ് ഷെപ്പേർഡ് പബ്ളിക് സ്കൂളിലുമായി വിദ്യാഭ്യാസം. കേരള യൂണിവേർസിറ്റിയുടെ കീഴിൽ ബി കോം പഠിച്ചു.
ബാംഗളൂരിലെ ഒരു ഓഡിറ്റ് ഫേമിലും, പിന്നെ ബാംഗളൂരിലെ തന്നെ ആഡ് ഫിലിം പ്രൊഡക്ഷൻ കമ്പനികളിലും പ്രൊഡക്ഷൻ സൈഡിൽ വർക്ക് ചെയ്തു. ഇപ്പോൾ കൊച്ചിയിൽ പരസ്യ മേഖലയിൽ ഫ്രീലാൻസ് പ്രൊഡ്യുസർ ആണ്.
ആദ്യ ചിത്രം ഏകെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക്. .
ഭാര്യ സൊനാലി കൃഷ്ണൻ.