അങ്കുർ ഖന്ന

Ankur Khanna

സോനാലി ബോസിന്റെ "അമു" എന്ന സിനിമയിലൂടെ അഭിനേതാവായി. "ഉറുമി" എന്ന സിനിമയിലെ ചിറയ്ക്കൽ ഭാനുവിക്രമനെ അവതരിപ്പിച്ച് മലയാളസിനിമയിലെത്തി.