അഞ്ജലി വാര്യർ
Anjali Warrier
തൃശ്ശൂർ സ്വദേശിനി. പക്ഷികൾക്ക് പറയാനുള്ളത് എന്ന ചിത്രത്തിൽ ഒരു പരമ്പരാഗത ഗാനം ആലപിച്ചു കൊണ്ട് സിനിമ പിന്നണി ഗാന രംഗത്തെത്തി. ‘മരിയാഞ്ജലി’ എന്ന ക്രിസ്തീയ ഭക്തിഗാനം മനോരമ മ്യൂസിക് ആണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതമൊരുക്കിയത് അഞ്ജലി ആയിരുന്നു.