യദു പുഷ്പാകരൻ

Yadhu Pushpakaran
Date of Birth: 
Wednesday, 20 June, 1990
Yadu
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തിരക്കഥാകൃത്ത് 

വി കെ പുഷ്പാകരന്റെയും സൗദാമിനിയുടെയും മകനായി 1990  ജോൺ 20  നു കൊച്ചിയിലെ കത്രിക്കടവിൽ ജനിച്ചു. സെന്റ് ജൂഡ് തമ്മനം, എസ്ആർവി ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കെമിസ്ട്രയിൽ ബിരുദം. 
ഫോട്ടോഗ്രാഫർ കൂടിയായ യദു പുഷ്പാകരൻ ഇൻഡസ് ടവേഴ്സ് ലിമിറ്റഡിൽ സർവൈലൻസ് എഞ്ചിനീയറായി ജോലി ചെയ്യുന്നു.  
സംവിധായകൻ രോഹിത് വി എസിന്റെയും അഖിൽ ജോർജിന്റെയും നേതൃത്വത്തിലുള്ള അഡ്വഞ്ചർ ഫിലിം കമ്പനിയിൽ സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ്.
രോഹിത് വി എസ് സംവിധാനം ചെയ്ത 'കള'യാണ്‌ ആദ്യചിത്രം.