Jump to navigation
എറണാകുളം പൊന്നുരുന്നിയിൽ ജനിച്ചു. മഹാരജാസ് കോളേജിൽ പഠിച്ച വിഷ്ണു ഷാജിയുടെ ആദ്യ ചിത്രം എബ്രിഡ് ഷൈനിന്റെ പൂമരം ആണ്.
ഒപ്പം ചില ആൽബങ്ങളിലും ആഡ്‌ഫിലിമുകളിലും അസോസിയേറ്റ് ആയി വർക്കു ചെയ്യുന്നു.