വിഷ്ണു
Vishnu
ബാല്യ കാലം മുതല്‍ക്കേ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാടക കളരിയായ ‘രംഗചേതന’യിലെ ഗണേഷ് മാഷുടെ ശിക്ഷണത്തില്‍ അഭിനയത്തിന്‍റെ ബാല പാഠങ്ങള്‍ അഭ്യസിച്ചെടുത്ത്, തീയറ്റര്‍ നാടക സങ്കല്‍പ്പങ്ങളുടെ സന്തത സഹചാരിയായി മാറി നടന്‍, സംവിധാന സഹായി, ശബ്ദ വെളിച്ച നിയന്ത്രണം തുടങ്ങി നാടകത്തിന്‍റെ എല്ലാ മേഖലയിലും വിരാചിച്ച വിഷ്ണു തുടര്‍ന്ന്‍ ഷോര്‍ട്ട് ഫിലിമുകളിലും സിനിമകളിലും തന്നിലെ അഭിനേതാവിന്‍റെ സാന്നിധ്യം അറിയിച്ചു.