വികാസ് നാരായണൻ

Vikas Narayanan

തൃശൂർ സ്വദേശിയായ വികാസ് സിനിമകളിലെ ചെറുവേഷങ്ങളിൽ അഭിനയിക്കുന്നു. ടോവിനോ നായകനായ തരംഗത്തിലും മറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം പ്രൊഫഷണൽ ആയി പരിചയിച്ചിരുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടെന്ന സിനിമയിലെ ജയനെന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.