വിജയ് ഇന്ദുചൂഡൻ
Vijay Indhuchoodan
അന്തരിച്ച കോൺഗ്രസ് നേതാവ് ആർ ഇന്ദുചൂഢന്റെ മകൻ വിജയ് ഇന്ദുചൂഡൻ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ഏറെ ജനശ്രദ്ധയാകർഷിച്ച കെ കെ രാജീവിന്റെ സീരിയലായ "അയലത്തെ സുന്ദരി"യിലെ, തത്തമ്മ എന്ന വിജയ് അഭിനയിച്ച കഥാപാത്രം വേഷം വളരെ മികച്ച ഒന്നായിരുന്നു. ഐഎൻഎസ് സജീവ പ്രവർത്തകനാണ് വിജയ്