VAPPALA JAYARAJ MENON_1

VAPPALA JAYARAJ MENON_1's picture

എന്റെ പ്രിയഗാനങ്ങൾ

  • സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട

    സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
    സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    സുതാര്യസുന്ദര മേഘങ്ങളലിയും
    നിതാന്ദ നീലിമയിൽ (2)
    ഒരു സുഖശീതള ശാലീനതയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    മൃഗാങ്ക തരളിത മൃണ്മയകിരണം
    മഴയായ് തഴുകുമ്പോൾ (2) 
    ഒരു സരസീരുഹ സൌപർണ്ണികയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    Entries

    എഡിറ്റിങ് ചരിത്രം

    തലക്കെട്ട് സമയം ചെയ്തതു്
    തലക്കെട്ട് സംഗീത സംവിധായകൻ്റെ പേര് തെറ്റായി കൊടുത്തിരിക്കുന്നു സമയം Sat, 27/06/2020 - 09:43 ചെയ്തതു്
    തലക്കെട്ട് സംഗീത സംവിധായകൻ്റെ പേര് തെറ്റായി കൊടുത്തിരിക്കുന്നു സമയം Sat, 27/06/2020 - 09:43 ചെയ്തതു്
    തലക്കെട്ട് സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട സമയം Sat, 27/06/2020 - 09:37 ചെയ്തതു് ഈ ഗാനം രവീന്ദ്രൻ മാഷുടേതല്ല ദേവരാജൻ മാഷുടേതാണ്