തോമസ് തോമസ്

Thomas Thomas
Date of Death: 
തിങ്കൾ, 16 July, 2012
കഥ: 1

മുൻ ഫാക്ട് ഉദ്യോഗസ്ഥൻ.  'വിഷഭൂമികളില്‍ മയങ്ങുന്നവര്‍', 'വരൂ നമുക്കൊരു നഗരം പണിയാം' എന്നീ നോവലുകൾ രചിച്ചു. 'വിഷഭൂമികളില്‍ മയങ്ങുന്നവര്‍' എന്ന നോവലിന് 1977-ല്‍ എം.പി. പോള്‍ അവാര്‍ഡ് ലഭിച്ചു. ഈ നോവല്‍ 'അസ്തി' എന്ന പേരില്‍ സിനിമയായി.

ഭാര്യ: വത്സമ്മ മക്കള്‍: ബോബി തോമസ്, ബിബി മെറിന്‍ തോമസ്.