തശു കൌഷിക്

Tashu Kaushik

അഭിനേത്രി. കാൺപൂരിൽ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾക്കൊപ്പം മുംബൈയിലേക്ക് ചേക്കേറി. സിനിമയിൽ വരുന്നതിനു മുൻപ് സ്റ്റേജ് കൊറിയോഗ്രാഫറായിരുന്നു. രാംഗോപാൽ വർമ്മയുടെ ‘ദർവാസാ ബന്ധ് രഘോ’ എന്ന സിനിമയിലാണ് കരിയറിൽ വഴിത്തിരിവായത്. നിരവധി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമയാണ് “അന്നും ഇന്നും എന്നും” ഈ സിനിമയിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.