സുമി

Sumi

മലയാളം സീരിയലുകളിൽ സജീവമായ സുമി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന 'എന്റെ പെണ്ണ്' സീരിയലിലെ സുമിയുടെ ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.