സുമൻ ബിച്ചു
Suman Bichu
പ്രശസ്ത ഗാനരചയിതാവായ ബിച്ചു തിരുമലയുടെ മകൻ.ഒന്നരക്കള്ളൻ എന്ന സിനിമയിലൂടെ മലയാളത്തിൽ പുതിയൊരു അച്ഛൻ - മകൻ കൂട്ടുകെട്ട് പിറക്കുന്നു.ബിച്ചു തിരുമലയുടെ വരികൾക്ക് ഈണം നൽകുന്നത് മകനായ സുമൻ ബിച്ചു ആണ്.3 പാട്ടുകളാണു ഒന്നരക്കള്ളനു വേണ്ടി ഇവർ ഒരുക്കിയത്.സൂമൻ ഇതിനു മുൻപ് ചില ആൽബങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം പകർന്നിട്ടുണ്ട്.