സുഗുണൻ ചൂർണ്ണിക്കര

Sugunan Choornikkara
എഴുതിയ ഗാനങ്ങൾ: 2

കവി, ഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ. സുഗുണൻ ചൂർണ്ണിക്കര .

സിനിമയിലും ആൽബങ്ങളിലും ആകാശവാണിയിലുമായി ഗാനങ്ങളും കവിതകളും എഴുതുന്നു.

1) പുറം കാഴ്ചകൾ.(കവിതകൾ)

2) കുങ്കുമക്കിണ്ണം.(ബാലസാഹിത്യം )

തുടങ്ങിയ പുസ്തകങ്ങൾ കണ്ണൂർ പായൽ ബുക്ക് ക്ലബ് പബ്ളിഷ് ചെയ്തിട്ടുണ്ട്.

 

gmail:sugunanchoornikkara3145@gmail. com

വിലാസം..
സുഗുണൻ ചൂർണ്ണിക്കര
പിറ്റായിക്കുടത്ത്
ഇടയക്കുന്നം
​​​​​​​കൊച്ചി 682027

മൊബൈൽ.9995526936