ശ്രീപ്രതാപ്

Sreeprathap
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

പ്രശസ്ത എഴുത്തുകാരനും, നാടക സംവിധായകനുമായ ശ്രീപ്രതാപ്. ജി. ശങ്കരപ്പിള്ള അവാർഡ് അടക്കം, പന്ത്രണ്ട് തവണ മികച്ച നാടക സംവിധായകനുള്ള അവാർഡ് നേടുകയും, പത്തോളം പുസ്തകങ്ങൾ രചിക്കുകയും ചെയ്ത ശ്രീപ്രതാപ്, ‘നേത്രം’, ‘വീട്ടിലേക്ക്’, ‘ശക്‌തൻ തമ്പുരാൻ, സീതാകാളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്