സിജു ഇളങ്കാട്

Siju Elamkadu

സംഭാഷണ രചയിതാവ്, നിർമ്മാതാവ്. രാസലീല 2012 എന്ന സിനിമയുടെ സംഭാഷണ രചയിതാവായും നിർമ്മാതാക്കളിലൊരാളായും പ്രവർത്തിച്ചു.