ശന്തനു മൊയ്ത്ര

Shanthanu Moithra

സംഗീത സംവിധായകൻ. ജനപ്രീതി നേടിയ ഹിന്ദി സിനിമ “ത്രീ ഇഡിയറ്റ്സ്” എന്ന സിനിമയിലെ ഗാനങ്ങളൊരുക്കിയിട്ടുണ്ട്. രാജേഷ് ടച്ച് റിവറിന്റെ ‘എന്റെ‘ എന്ന സിനിമക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.