സാവിത്രി ആലപ്പുഴ

Savithri Alappuzha

ഉദയായുടെ വെള്ളിനക്ഷത്രത്തിൽ ബി എ ചിദംബരനാഥ് ഈണമിട്ട രാഗരമ്യമധുകാലേ എന്ന ഗാനം ആലപിച്ചു. സംഗീതവിദ്വാനായിരുന്ന ആലപ്പുഴ ചെറിയ ഉണ്ണിത്താൻ ഭാഗവതരുടെ മകളാണ്.