സാരംഗ്

Sarang (Nayattu)

ആലപ്പുഴ അരൂർ സ്വദേശി. സിനിമയുടെ ഒഡീഷനിൽ പങ്കെടുത്ത് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ടിൽ ആദ്യമായി അഭിനയിച്ചു. മുത്തശ്ശിയും അനിയനും മാത്രമടങ്ങുന്നതാണ് സാരംഗിന്റെ കുടുംബം