സന്തോഷ് സേതുമാധവൻ

Santhosh Sethumadhavan

സംവിധായകൻ സേതുമാധവന്റെ മകനാണ് സന്തോഷ് സേതുമാധവൻ. 1974 ൽ സേതുമാധവൻ സംവിധാനം ചെയ്ത “ചട്ടക്കാരി” എന്ന സിനിമയുടെ റീമേക്ക് മകൻ സന്തോഷ് സേതുമാധവനാണ് സംവിധാനം ചെയ്തത്.