സജീവ് ശങ്കർ

Sajeev Shanker
സജീവൻ കെ
സംഭാഷണം: 1
തിരക്കഥ: 1

കണ്ണൂരിലെ ചിറക്കൽ സ്വദേശി. ശങ്കർ (Lt), ജാനകി മാതാപിതാക്കൾ. ടെക്സ്റ്റൈൽ ബിസിനസ്സ് ചെയ്തു വരുന്നു. മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, ആഷിക്ക് അബു സംവിധാനത്തിൽ നാരദൻ :അൻവർ റഷീദ് പ്രൊഡക്ഷൻസിൻ്റെ പച്ചവെളിച്ചം തുടങ്ങിയ സിനിമകളിലും ഏതാനും ഷോർട്ട് ഫിലിംകളിലും വേഷം ചെയ്തു.

സജീവ് ശങ്കറിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ